j

All are welcome to this blog.

The contents are related with the specific topics in high school biology, kerala state syllabus.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, January 21, 2015

ബാക്ടീരിയങ്ങള്‍ സംസാരിക്കുന്നു!

സയന്‍സ് ഡെയിലിയില്‍ നിന്നും
ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ബാക്ടീരിയാ രഹസ്യം - ബാക്ടീരിയങ്ങള്‍ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെക്കുറിച്ച് പുതിയൊരു കണ്ടെത്തല്‍ വന്നിരിക്കുന്നു. രാസസന്ദേശങ്ങളുടെ സഹായത്താല്‍ ബാക്ടീരിയങ്ങള്‍ക്ക് ആശയവിനിമയം നടത്താനാവുമെന്നാണ് കണ്ടെത്തല്‍. ഫ്രാങ്ക്ഫര്‍ട്ടിലെ ഗോയ്ഥേ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനുപിന്നില്‍. Proceedings of the National Academy of Science ലാണ് അവര്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. വ്യത്യസ്തയിനം ബാക്ടീരിയങ്ങള്‍ക്ക് വ്യത്യസ്തയിനം ആശയവിനിമയോപാധികളുണ്ടെന്നും ഗവേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നു. മനുഷ്യരില്‍ ത്വക്‍രോഗങ്ങള്‍ക്ക് കാരണമാകുന്ന Photorhabdus asymbiotica എന്ന ഇനത്തിലാണ് ഗവേഷണങ്ങള്‍ നടന്നത്.